ആക്സിയൻ 4 ദൗത്യം വീണ്ടും മാറ്റി വെച്ചു :ഇത് 7ാം തവണയാണ് ദൗത്യം മാറ്റിവെക്കുന്നത്

ആക്സിയൻ 4 ദൗത്യം വീണ്ടും മാറ്റി വെച്ചു :ഇത് 7ാം തവണയാണ് ദൗത്യം മാറ്റിവെക്കുന്നത്
Jun 19, 2025 09:54 PM | By Sufaija PP

ദില്ലി: ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്രയിൽ വീണ്ടും അനിശ്ചിതത്വം. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ജൂൺ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാൽ ആക്സിയം 4 ദൗത്യം ജൂൺ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ദൗത്യം ജൂൺ 25ന് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഏഴാമത്തെ തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനിൽ തുടരുകയാണ്. കൂടാതെ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് ഇത് വരെ മാറ്റിയിട്ടുമില്ല.

Axion 4 mission postponed again: This is the 7th time the mission has been postponed

Next TV

Related Stories
നിര്യാതനായി

Jul 18, 2025 10:05 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കാട്ടുപന്നിയെ വേട്ടയാടി:  നാല് പേർ റിമാൻഡിൽ

Jul 18, 2025 10:03 PM

കാട്ടുപന്നിയെ വേട്ടയാടി: നാല് പേർ റിമാൻഡിൽ

കാട്ടുപന്നിയെ വേട്ടയാടി: നാല് പേർ...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Jul 18, 2025 08:25 PM

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

Jul 18, 2025 07:52 PM

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന്...

Read More >>
ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

Jul 18, 2025 07:50 PM

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ...

Read More >>
നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

Jul 18, 2025 07:19 PM

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില...

Read More >>
Top Stories

News Roundup

//Truevisionall